ഇടപ്പഴഞ്ഞി : പഴയാറ്റിൻകുഴി സായികൃഷ്ണയിൽ കെ.കൃഷ്ണൻകുട്ടി (56) നിര്യാതനായി. ഭാര്യ : ലേഖ കൃഷ്ണൻകുട്ടി (സെക്രട്ടേറിയറ്റ് സ്റ്റാഫ്). മക്കൾ : ഗൗതം കൃഷ്ണ, ഗായത്രി കൃഷ്ണ. സഞ്ചയനം വ്യാഴം 9ന്.