വിജയം കൈപ്പിടിയിലാക്കാം...
ഫുട്ബോൾ ആരവങ്ങൾക്കിടയിലൂടെ ക്രിക്കറ്റ് ലോക കപ്പ് എത്തിക്കഴിഞ്ഞു. ക്രിക്കറ്റ് ദൈവമില്ലാതെ ഇന്ത്യ ലോക കപ്പിന് ഒരുങ്ങിയിറങ്ങുമ്പോൾ നാടെങ്ങും ക്രിക്കറ്റ് ആരവം പിരിമുറുക്കകയാണ്. കണ്ണൂർ നീർക്കടവിൽ നിന്നുള്ള കാഴ്ച്ച