ss

ശ്രീകാര്യം: ചെല്ലമംഗലം രണ്ടാംചിറ കെ.സി.ആർ.എ. 96, ശീലിയോട്ടുകോണം പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സി. ദേവകി അമ്മ (86) നിര്യാതയായി . മക്കൾ : ലളിതാംബിക, പ്രേമകുമാരി, അജയകുമാർ, ഹരികുമാർ, രജിത്ത് കുമാർ. മരുമക്കൾ : വിജയകുമാരൻ നായർ, പ്രേമകുമാരൻ നായർ, ഷീല, ശ്രീജ, റീജ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്.