എൻ.കെ. പ്രേമചന്ദ്രന് നേരെ നടന്ന ആക്രമണത്തിൽ പരിതിഷേധിച്ച് ചിന്നക്കടയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ് രവി ഉദ്ഘാടനം ചെയ്യുന്നു