കരകുളം : ഒരുമനഗർ സത്യസുധ വിളയിൽ പുത്തൻവീട്ടിൽ കെ.സത്യപാലൻ (67) നിര്യാതനായി .
ഭാര്യ: സുധർമ്മ.മക്കൾ: സന്ധ്യ , നന്ദുപാലൻ , പാർവ്വതി.മരുമക്കൾ: സനൽ കുമാർ, അജിത്ത് .സഞ്ചയനം വ്യഴാഴ്ച 8 .30 ന് .