കരകുളം: ഏണിക്കര ഐശ്വര്യയിൽ റിട്ടയേർഡ് എസ് .ഐ പി.പുഷ്പാംഗദൻ (64) നിര്യാതനായി.
ഭാര്യ: ഭാസ്മതി.മക്കൾ: നീതു, നിഥിൻമരുമകൻ: വിഷ്ണു. സഞ്ചയനം വ്യഴാഴ്ച 8ന് .