തിരുവനന്തപുരം : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ വിജയികളായ ലിവർപൂളിന് മലയാളത്തിലും ആശംസകൾ. ആറാം വട്ടം കിരീടം നേടിയ ലിവർപൂളിനെ ആറാം തമ്പുരാൻ എന്നാണ് ഫേസ് ബുക്ക് പേജിൽ വിശേഷിപ്പിച്ചിരിക്കുന്നത്.