ഒഡെപെക് മുഖേന സൗദി അറേബ്യയിൽ ഡ്രൈവറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി വിദ്യാഭ്യാസവും അറബി, ഇംഗ്ലീഷ് ഭാഷ അറിയാവുന്നതുമായ ഡ്രൈവറെയാണ് തിരഞ്ഞെടുക്കുന്നത്. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. ശമ്പളം: 1600 സൗദി റിയാൽ. സൗജന്യ ഭക്ഷണവും താമസ സൗകര്യവും ലഭിക്കും. പ്രായപരിധി : 30-40. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, ആധാർ, പാസ്പോർട്ട്, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം mou.odepc@gmail.com ൽ ജൂൺ പത്തിനകം അപേക്ഷ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in.
ഹിൽറ്രി കോർപറേഷൻ
ഹിൽറ്രി കോർപറേഷൻ വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ആസ്ട്രേലിയ: കസ്റ്രമർ സർവീസ് റെപ്, ഫിനാൻഷ്യൽ അനലിസ്റ്റ്, കീ അക്കൗണ്ട് മാനേജർ, കീ പ്രൊജക്ട് സ്പെഷ്യലിസ്റ്റ്, റീട്ടെയിൽ സെയിൽസ് കൺസൾട്ടന്റ്, അക്കൗണ്ട് മാനേജർ.
കാനഡ: സ്ട്രാറ്റജിക് ബിസിനസ് ഡയറക്ടർ, അക്കൗണ്ട്സ് മാനേജർ, ഡിമാൻഡ് സർവീസ് റെപ്, അക്കൗണ്ട് സ് മാനേജർ, സ്റ്രോർ റെപ്.
ഇറ്റലി:അക്കൗണ്ട്സ് മാനേജർ, ടെക്നിക്കൽ എൻജിനീയർ, ബ്രാൻഡ് കമ്മ്യൂണിക്കേഷൻ ഇന്റേൺ, സ്റ്റേജ് സ്ട്രാറ്റജിക് മാർക്കറ്റിംഗ്, വേർഹൗസ് റിട്ടേൺ പ്രോസസ് സപ്പോർട്ട്.
മലേഷ്യ: ആപ്ളിക്കേഷൻ ഡെവലപ്പർ, മൊബൈൽ ആപ് ടെസ്റ്റ് എൻജിനീയർ, സൊല്യൂഷൻ ആർക്കിടെക്റ്റ്.
സൗദി: കസ്റ്റമർ സർവീസ് റെപ്, ഫീൽഡ് എൻജിനീയർ, സെയിൽസ് എൻജിനീയർ, ഫീൽഡ് കളക്ടർ എന്നിങ്ങനെ നൂറോളം തസ്തികകളിൽ സിംഗപ്പൂർ, യുഎസ്, യുക്കെ, സ്വീഡൻ, യുഎഇ എന്നിവിടങ്ങളിലേക്കും റിക്രൂട്ട്മെന്റ് നടത്തുന്നു.
കമ്പനിവെബ്സൈറ്റ്:https://www.hilti.group.ഓൺലൈനായി അപേക്ഷിക്കാൻ https://jobsindubaie.com/ എന്ന വെബ്സൈറ്റ് കാണുക.
സൗദി അറേബ്യയിൽ അവസരം ഒ.ഡി.ഇ.പി.സി വഴി അപേക്ഷിക്കാം
സൗദി അറേബ്യയിൽ അവസരം സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഇആർപി എഎക്സ് ഡെവലപ്പർ, ഒറാക്കിൾ, എസ്ക്യൂഎൽ സർവർ, വെബ് ആപ്ലിക്കേഷൻ ഡെവലപ്പർ എന്നീ ഒഴിവുകളിലേക്ക് ഇംഗ്ലീഷിൽ പ്രാവീണ്യമുള്ളവരും പരിചയസമ്പന്നരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും ഒഡിഇപിസി അപേക്ഷ ക്ഷണിച്ചു.ബി.എസ്സി/ ബി.ഇ കമ്പ്യൂട്ടർ സയൻസുകാർക്ക് അപേക്ഷിക്കാം. 4-8 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്.
ശമ്പളം: 5000-7000 സൗദി റിയാൽ. പ്രായപരിധി: 30-40. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങളടങ്ങിയ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂൺ 15 നകം gcc@odepc.in ൽ അയക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക.
ഫ്ളോർ കോർപറേഷൻ
യു.എസ്.എയിലെ ഫ്ളോർ കോർപ്പറേഷൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കൺസ്ട്രക്ഷൻ എൻജിനീയർ, , സെക്യൂരിറ്റി മോണിറ്റർ, പ്രോസസ് /സ്പെഷ്യാലിറ്റി എൻജിനീയർ, പ്രൊപ്പോസൽ റൈറ്റർ ടെക്നീഷ്യൻ, മെറ്റീരിയൽ മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്, എസ്റ്റിമേറ്റർ, സീനിയർ ടാക്സ് അനലിസ്റ്റ്, ക്വാളിറ്റി കൺട്രോൾ ലീഡ്. യുകെ ഫ്ളോർ കോർപ്പറേഷനിൽ: ഇന്റേണൽ ബെനിഫിറ്റ് മാനേജർ, കൺസ്ട്രക്ഷൻ സപ്പോർട്ട് ലീഡ്, എക്വിപ്മെന്റ് എൻജിനീയർ, അഡ്മിനിസ്ട്രേറ്റർ പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ്, ഡാറ്റ സെന്റർ ഇൻസ്റ്റലേഷൻ ടെക്നീഷ്യൻ, എച്ച്എസ് ഇ സ്പെഷ്യലിസ്റ്റ്, ടെക്നീഷ്യൻ അപ്രന്റീസ്, പ്രോജക്ട് കൺട്രോൾ സ്പെഷ്യലിസ്റ്ര്, ഓഫീസ് സർവീസ് ലീഡ് ഡെക്യുമെന്റ്, ഡാറ്റ കൺട്രോൾ, ഇലക്ട്രിക്കൽ ഡിസൈൻ എൻജിനീയർ.
കാനഡ: സപ്ളൈ ചെയിൻ മാനേജർ, അഡ്മിനിസ്ട്രേറ്റർ, പ്രോജക്ട് ഓട്ടോമേഷൻ സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് ആൻഡ് പ്രോപ്പോസൽ സ്പെഷ്യലിസ്റ്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അനലിസ്റ്റ്, റെപ്പോർട്ടിംഗ് ടെക് അനലിസ്റ്റ്.
ബഹ്റൈൻ: സീനിയർ ടാലന്റ് അക്വിസിഷൻ സ്പെഷ്യലിസ്റ്റ്.
ജർമ്മനി: സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ പൈപ്പിംഗ്, എൻജിനീയർ , മെക്കാനിക്കൽ എൻജിനീയർ, പ്രോസസ് എൻജിനീയർ, ഡോക്യുമെന്റ് കൺട്രോളർ, പ്രോജക്ട് എൻജിനീയർ, പ്രോജക്ട് മാനേജർ, പ്രോജക്ട് കൺട്രോൾ എൻജിനീയർ, കൺട്രോൾ സിസ്റ്റം എൻജിനീയർ.
കുവൈറ്റ്: കോസ്റ്റ് കൺട്രോൾ എൻജിനീയർ, പ്ളാനിംഗ് ഷെഡ്യൂൾ എൻജിനീയർ, കമ്മീഷനിംഗ് എൻജിനീയർ, ലാൻഡ് സർവേയർ, കൺസ്ട്രക്ഷൻ എൻജിനീയർ, മെക്കാനിക്കൽ ക്യുഎ/ക്യുസി എൻജിനീയർ, കമ്മീഷനിംഗ് എൻജിനീയർ, പ്രൊക്യുർമെന്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.fluor.com.
ഓൺലൈനായി അപേക്ഷിക്കാൻ https://jobsindubaie.com/ എന്ന വെബ്സൈറ്റ് കാണുക.
ജി.ഡബ്ളിയു .സി
ഖത്തറിലെ ജി.ഡബ്ളിയു .സി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.സിസ്റ്രം അനലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സ്റ്റോർകീപ്പർ, വേർഹൗസ ്മാൻ, മെറ്റീരിയൽ ഹാൻഡ്ലർ, ഡ്രൈവർ, ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്:
https://gwclogistics.com/ഓൺലൈനായി അപേക്ഷിക്കാൻ https://jobsindubaie.com/ എന്ന വെബ്സൈറ്റ് കാണുക.
മിലാഹ ഖത്തർ
ഖത്തർ കേന്ദ്രമായുള്ള ഷിപ്പിങ്,ചരക്കുഗതാഗത കമ്പനിയായ മിലാഹ മാനേജർ -എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ്, സീനിയർ ഓഡിറ്റർ, ഓപ്പറേഷൻ സൂപ്രണ്ട് തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:www.milaha.com/ഓൺലൈനായി അപേക്ഷിക്കാൻ https://jobsindubaie.com/ എന്ന വെബ്സൈറ്റ് കാണുക.
ഡെൽ
കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയായ ഡെൽ വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. യുഎഇ: സീനിയർ റിസൊല്യൂഷൻ മാനേജർ, അക്കൗണ്ട്സ് മാനേജർ, സെയിൽസ് മാനേജർ, സീനിയർ ക്ലൗഡ് കൺസൾട്ടന്റ്.സൗദി: ക്ളൈന്റ് സൊല്യൂഷൻ ഡയറക്ടർ, സീനിയർ അഡ്വൈസർ, സീനിയർ കൺസൾട്ടന്റ്, പ്രൊജക്ട് മാനേജർ, ചാനൽ സെയിൽസ് മാനേജർ, പ്രോഗ്രാം മാനേജർ.കാനഡ, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിലേക്കും വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. കമ്പനിവെബ്സൈറ്റ് https://www.dell.com/ഓൺലൈനായി അപേക്ഷിക്കാൻ https://jobsindubaie.com/ എന്ന വെബ്സൈറ്റ് കാണുക.
ട്രാൻസ്ഗാർഡ് ഗ്രൂപ്പ്
അബുദാബിയിലെ ട്രാൻസ്ഗാർഡ് ഗ്രൂപ്പിലെ തൊഴിൽ ഒഴിവിലേക്ക് അപേക്ഷിക്കാം. പ്ളമ്പർ, ഇലക്ട്രീഷ്യൻ, ഇലക്ട്രീഷ്യൻ- കൺസ്ട്രക്ഷൻ, പ്ളമ്പർ - കൺസ്ട്രക്ഷൻ, എസി ടെക്നീഷ്യൻ, മോട്ടോർ ബൈക്ക് ഡ്രൈവർ, ജനറൽ ക്ളീനർ, കിച്ചൺ സ്റ്റിവാർഡ്, ഫുഡ് ആൻഡ് ബിവറേജ് അറ്റന്റർ, കാർഗോ ലീഡർ, സെക്യൂരിറ്റി ഗാർഡ്, ഹൗസ് കീപ്പിംഗ് അറ്രന്റർ, ബിസിനസ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്, കൊമേഴ്സ്യൽ മാനേജർ, ഹൗസ് ക്ളീനർ, പ്രൊജക്ട് മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിൽ അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്:www.transguardgroup.com/
ഓൺലൈനായി അപേക്ഷിക്കാൻ https://jobsindubaie.com/ എന്ന വെബ്സൈറ്റ് കാണുക.
ദുബായിൽ വെൽഡർ
ദുബായിൽ ടിഗ് ആൻഡ് മിഗ് വെൽഡർ ഒഴിവിൽ അപേക്ഷിക്കാം. ഐടിഐ വെൽഡിംഗ് ടെക്നോളജി പാസായവർക്ക് അപേക്ഷിക്കാം. മികച്ച ശമ്പളം, സൗജന്യ താമസം.3 വർഷത്തെ തൊഴിൽ പരിചയം ആവശ്യമാണ്. പ്രായപരിധി: 35. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും: https://thozhilnedam.com
എമിറേറ്റ്സ് എൻ.ബി.ഡി
ദുബായിലെ എമിറേറ്റ്സ് എൻബിഡി നിരവധി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. കംപ്ളയൻസ് ഓഫീസർ, അസിസ്റ്റന്റ് മാനേജർ അനലിറ്റിക്സ്, ഓപ്പറേഷൻസ് ഡെലിവറി മാനേജർ, എൻജിനീയർ, സീനിയർ പ്ളാറ്റ് ഫോം ഓണർ, കംപ്ളയൻസ് അഡ്മിനിസ്ട്രേറ്റർ, ട്രാൻസ്ഫോർമേഷൻ മാനേജർ, പിഎംഒ ഓഫീസർ, ബിസിനസ് അനലിറ്റ്സ്, സ്പെഷ്യലിസ്റ്റ്, പെർഫോമൻസ് സ്പെഷ്യലിസ്റ്റ്, സീനിയർ എൻജിനീയർ, സീനിയർ ടെക്നോളജി എൻജിനീയർ,ടെക്നോളജി എൻജിനീയർ, സോഫ്റ്റ്വെയർ എൻജിനീയർ, സീനിയർ ടെക്നോളജി എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:. www.emiratesnbd.co.in. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
മേരാസ് ഹോൾഡിംഗ്
ദുബായിലെ മേരാസ് ഹോൾഡിംഗ് ഐടി ഓപ്പറേഷൻ കോഡിനേറ്റർ, മാനേജർ , വെയിറ്റർ, വെയിട്രസ്, റിപ്ളെനിഷ്മെന്റ് അസോസിയേറ്റ്, ബേക്കർ, സൂപ്പർവൈസർ ബേക്കർ, ഫിഷ്മോഗർ, അസിസ്റ്റന്റ് മാനേജർ ,ചെക്കൗട്ട് ഓഫീസർ, സൂപ്പർവൈസർ എന്നിങ്ങനെയുള്ള തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: https://www.meraas.com/en/ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ഖത്തർ ഫൗണ്ടേഷൻ
ഖത്തർ ഫൗണ്ടേഷനിൽ റേഡിയോളജിസ്റ്റ്, സൈന്റിഫിക് ആൻഡ് എഡ്യുക്കേഷൻ മാനേജർ, ജെനെറ്റിക് കൗൺസിലർ, ജെനോമിക് ഇന്റർപ്രെട്ടേഷൻ സ്പെഷ്യലിസ്റ്റ്, ഹെഡ് ഒഫ് ഇമേജിംഗ് സർവീസ്, റിസേർച്ച് സ്പെഷ്യലിസ്റ്റ്, വെറ്രറിനറി നഴ്സ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്:https://www.qf.org.qa/ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും https://jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.