flag

എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച വനിതാ പെട്രോളിംഗ് സ്‌ക്വഡുകൾക്ക് നൽകിയ സ്‌കൂട്ടറുകളുടെ ഫ്ലാഗ് ഓഫ് ഐ.ഒ.എഫ്.എസ്. ഡി.രാജീവ് നിർവഹിക്കുന്നു.