താറാവ് പാടം... കൊയ്ത്ത് കഴിഞ്ഞ പാടശേഖരത്ത് തീറ്റതേടുന്നതിനായി കർഷകർ താറാവുകളെ ഇറക്കിയപ്പോൾ. കോട്ടയം ഈരയിൽകടവ് പാടശേഖരത്ത് നിന്നുള്ള കാഴ്ച