-blessy

കോട്ടയം ദർശന ആഡിറ്റോറിയത്തിൽ നൽകിയ സ്വീകരണ ചടങ്ങിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്തയെ കുറിച്ചുള്ള ഡോക്യുമെന്ററിക്കു ഗിന്നസ് ലോക റെക്കോഡ് ലഭിച്ച സംവിധായകൻ ബ്ലെസ്സിയെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആദരിക്കുന്നു.ഗിന്നസ് പക്രു,ജോഷി മാത്യു തുടങ്ങിയവർ സമീപം കാമറ: ശ്രീകുമാർ ആലപ്ര