തിരക്കും തീരത്തിനുമിടയിൽ ... ആലപ്പുഴയിൽ അമ്പലപ്പുഴ നീർകുന്നം വടക്ക് പഞ്ചായത്തിലുണ്ടായ കടൽക്ഷോഭത്തിൽ പഴുപ്പാറയിൽ അമ്പുജാക്ഷി ഭാസ്കരൻ വീടിനോട് ചേർന്ന് കരയെടുത്ത ഭാഗം വീക്ഷിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ടപ്പോൾ.
തിരക്കും തീരത്തിനുമിടയിൽ ...
ആലപ്പുഴയിൽ അമ്പലപ്പുഴ നീർകുന്നം വടക്ക് പഞ്ചായത്തിലുണ്ടായ കടൽക്ഷോഭത്തിൽ പഴുപ്പാറയിൽ അമ്പുജാക്ഷി ഭാസ്കരൻ വീടിനോട് ചേർന്ന് കരയെടുത്ത ഭാഗം വീക്ഷിക്കുന്നതിനിടയിൽ തിരയിൽ അകപ്പെട്ടപ്പോൾ.