vs-achuthanaadan
തൽസമയം ... മലമ്പുഴ ഉദ്യാനത്തിലെ ടൂറിസ്റ്റുകൾക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെയും ജനറേറ്റർ റൂമിന്റെയും ഉദ്ഘാടനം ചെയാൻ എത്തിയ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യൂതാനന്ദൻ സംസാരിക്കുമ്പോൾ മൊബൈൽ പകർത്തുന്ന കുട്ടി. മന്ത്രി കെ. കൃഷ്ണൻകുട്ടിയും മുണ്ടൂർ ഏരിയ സെക്രട്ടറി പി. എ.ഗോകുൽദാസ് ജില്ലാ കളക്ടർ ഡി.ബാലമുരളി ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റ് അഡ്വ: ശാന്തകുമാരി എന്നിവർ.