ss

കല്ലയം: അജി ഭവനിൽ മാധവൻ നാടാരുടെയും നാരായണിയുടെയും മകൻ ശ്രീകണ്ഠൻ നാടാർ ( 69 )നിര്യാതനായി. സഞ്ചയനം 9ന് രാവിലെ 8 ന്.ഭാര്യ : ആനന്ദവല്ലി .മകൻ : പ്രവീൺ കുമാർ.