കിളിമാനൂർ: പോങ്ങനാട് നടുവിലഴികത്തു വീട്ടിൽ വി.ചെല്ലപ്പൻ (71) നിര്യാതനായി . ഭാര്യ പ്രസന്ന. കെ. മക്കൾ: ജ്യോതിലക്ഷ്മി, ജ്യോതിഷ് .മരുമകൻ: പ്രദീപ്.ആർ സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്