ശ്രീകാര്യം: ചെമ്പഴന്തി കീരിക്കുഴി പ്രേം നിവാസിൽ പരേതനായ സ്വർണ്ണപ്പന്റെയും ഗീതയുടെയും മകൻ അജിത്ത്. എസ് (29) നിര്യാതനായി . സഹോദരങ്ങൾ : പ്രേജിത്ത്. എസ്, ശ്രീജിത്ത്. എസ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8 ന്.