eid-

കോഴിക്കോട്: റംസാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച ആയിിരിക്കുമെന്ന് പാളയം ഇമാം വി.പി.ശുഹൈബ് മൗലവി,​ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലൈല്ലി എന്നിവർ അറിയിച്ചു.

തിങ്കളാഴ്ച ശവ്വാൽമാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ചെറിയ പെരുന്നാൾ ( ഈദുൽ ഫിത്ർ)​ ബുധനാഴ്ച ആഘോഷിക്കുന്നത്.