മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആരോഗ്യസ്ഥിതി മെച്ചപ്പെടും. തൊഴിൽരംഗത്ത് നേട്ടം. സാമ്പത്തികനേട്ടം
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ചെറിയ വിഷയങ്ങൾ ഉപേക്ഷിക്കും. സുഹൃത്തുക്കളുടെ സമീപനം അനുകൂലം. കഠിനാദ്ധ്വാനം ആവശ്യമായിവരും
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വീടുമാറ്റത്തിന് സാദ്ധ്യത. അവ്യക്തമായ ഇടപാടുകൾ ഒഴിവാക്കും. ആരോഗ്യം ശ്രദ്ധിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ ബന്ധങ്ങൾ ഉണ്ടാകും. സുഹൃത്ത് സഹായം. ഭാവിയെക്കുറിച്ചുള്ള ചിന്തകൾ വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
യാത്രകൾ വേണ്ടിവരും. ധർമ്മപ്രവൃത്തികളിൽ ഏർപ്പെടും. കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മീയ കാര്യങ്ങളിൽ താത്പര്യം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കും. സമ്പാദ്യശീലം വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തിക നേട്ടം. ഇൗശ്വരചിന്തകളിൽ മുഴുകും. കുടുംബത്തിൽ സന്തോഷം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിത യാത്രകൾ. ജാഗ്രതയോടുകൂടിയുള്ള പ്രവർത്തനങ്ങൾ. സേവന സാമർത്ഥ്യം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ബന്ധങ്ങളിൽ പുരോഗതി. ദൂരയാത്രകൾ വേണ്ടിവരും. വ്യത്യസ്ത അനുഭവങ്ങൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ക്ഷമാപൂർവം കാര്യങ്ങൾ ചെയ്യും. ഗൃഹോപകരണങ്ങൾ നൽകും. അപവാദങ്ങളിൽ പെടരുത്.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ. പ്രൊമോഷൻ സാദ്ധ്യത.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
മാനസിക പിരിമുറുക്കം ഒഴിയും. ഗൃഹോപകരണങ്ങൾ വാങ്ങും. ബന്ധങ്ങൾ ശക്തിപ്പെടും.