trissur

അഴുക്കു വെള്ളം കുടിപ്പിച്ച് ജനങ്ങളെ രോഗികളാക്കുന്നു എന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ തൃശൂർ കോർപറേഷന് മുന്നിൽ സംഘടിപ്പിച്ച ധർണ.

കാമറ: റാഫി എം. ദേവസി