ഇനി ഈ പച്ചപ്പിൽ ..., പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രളയത്തിലുണ്ടായ കേടുപാടുകൾ തീർത്ത് ചായം പൂശുന്ന ആലപ്പുഴ കൈനകരി കുപ്പപ്പുറം ഗവൺമെന്റ് ഹൈസ്കൂൾ.