ജീവിതയാത്രയിൽ കർമ്മഗതിയനുസരിച്ച് വന്നുചേർന്ന പ്രാരബ്ധമെല്ലാം അവസാനിക്കണം. ദിവസം ഒരു പ്രാവശ്യമെങ്കിലും ആനന്ദാശ്രുപൊഴിഞ്ഞ് ചിത്തം ശുദ്ധിയാകണം.