കവചം കാർന്നുതിന്ന വൃക്ഷ ശരീരം .. വഴിയോര തണൽ പദ്ധതി പ്രകാരം റോഡരുകിൽ നഗര സഭ നട്ടുപിടിപ്പിച്ച വൃക്ഷതൈ സംരക്ഷിക്കാൻ സ്ഥാപിച്ച ഇരുമ്പിൻ കൂട് യഥാസമയം മറ്റാതായതോടെ മരത്തടിക്കുള്ളിൽ പെട്ടുപോയപ്പോൾ . പത്തനംതിട്ട റിംഗ് റോഡിൽ നിന്നുള്ള പരിസ്ഥിതി ദിന കാഴ്ച .