ഓർമ്മയിൽ ഒരു സെൽഫി...റോഡ് വികസനത്തിന്റെ ഭാഗമായി തൃശൂർ മുൻസിപ്പൽ റോഡിൽ സ്ഥിതി ചെയ്തിരുന്ന നൂറിലധികം വർഷം പഴക്കമുള്ള സ്പീഡ് പോസ്റ്റ് ഓഫീസ് പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി ജീവനക്കാർ പോസ്റ്റ് ഓഫീസ് മുന്നിൽ മെഴുകുതിരി തെളിക്കുന്നു പോസ്റ്റ് ഓഫീസിലെ സാമഗ്രികൾ നീക്കുന്ന തൊഴിലാളികളെയും കാണാം