venal-maram

അതിജീവനം അസ്തമിക്കുവോളം..., തണൽപ്പറ്റി കൂട്ടത്തോടെ മരക്കൊമ്പുകളിൽ കൂടുകൂട്ടിയ എരണ്ടപക്ഷികൾ, എന്നാൽ വേനൽച്ചൂടിൽ മരം ഇലകൾ കൊഴിച്ചു. എങ്കിലും കൂടുവിടാതെ ആശ്രയംതേടിയ ചില്ലകളിൽ ചേക്കേറിയിരിക്കുന്ന എരണ്ടകൾ അസ്തമയ സൂര്യന്റെ പശ്ചാത്തലത്തിൽ. കോട്ടയം നാഗമ്പടത്ത് നിന്നുള്ള കാഴ്ച