ഓണത്തിനൊരു മുറം പച്ചക്കറി മൂന്നാം പതിപ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പച്ചക്കറി നൽകി സ്വീകരിക്കുന്നു. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, പ്രൊഫ. സി. രവീന്ദ്രനാഥ്, മേയർ വി.കെ.പ്രശാന്ത് എന്നിവർ സമീപം
ഓണത്തിനൊരു മുറം പച്ചക്കറി മൂന്നാം പതിപ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ചടങ്ങിൽ ഉപഹാരമായി ലഭിച്ച പച്ചക്കറിക്കിടയിൽ നിന്ന് കിട്ടിയ പൂ കൗതുകത്തോടെ വീക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, പ്രൊഫ. സി. രവീന്ദ്രനാഥ്, മേയർ വി.കെ.പ്രശാന്ത്