ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ മൂന്നാം പതിപ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുന്നു. മന്ത്രി വി.എസ്. സുനിൽകുമാർ, സി.കെ ശശീന്ദ്രൻ എം.എൽ.എ, ജിലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു എന്നിവർ സമീപം