ss

കോവളം : കോളിയൂർ ചുനക്കരി വിട്ടിൽ പരേതനായ മാധവപണിക്കരുടെ മകൻ ബാലചന്ദ്രൻ (കൊച്ചുബാബു , 62 ) നിര്യാതനായി .ഭാര്യ ലൈല. മക്കൾ :ശരത്ത് ,പ്രീയങ്ക, ശരൺ.മരുമക്കൾ: അനൂപ് ,അശ്വതി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന് പെരിങ്ങമ്മല പുഞ്ചിരിയിൽ .