പാറശ്ശാല : പി.വി.ഹൗസിൽ വി.പരമേശ്വരൻ നായർ(76, റിട്ട . എസ്.ഐ , സി.ബി.സി.ഐ.ഡി തമിഴ്നാട് ) നിര്യാതനായി . ഭാര്യ വി.രേണുകാദേവി . മകൻ മണികണ്ഠൻ .പി .സഞ്ചയനം ഞായർ 9ന് .