മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ഉപരിപഠനത്തിന് അവസരം. താമസം മാറും. ജോലിയിൽ ഉയർച്ച.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അനുഭവജ്ഞാനം ഗുണം ചെയ്യും. പ്രവർത്തന പുരോഗതി. കാര്യവിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിശേഷ ദേവാലയ ദർശനം. ഭൂമി ലഭ്യത. വാഹന ഉപയോഗത്തിൽ ശ്രദ്ധ വേണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സംയുക്ത സംരംഭങ്ങൾ. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കുടുംബ ജീവിതത്തിൽ ഉയർച്ച. ശാന്തിയും സമാധാനവും. സൽക്കാരങ്ങളിൽ പങ്കെടുക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉദ്ദേശിച്ച വിഷയത്തിൽ പഠനം.സങ്കല്പങ്ങൾ യാഥാർത്ഥ്യമാകും. പ്രശ്നങ്ങളെ അഭിമുഖീകരിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിദേശയാത്ര ചെയ്യും. ഉൗഹക്കച്ചവടത്തിൽ നേട്ടം സാമ്പത്തിക ഉയർച്ച.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രതിഭാസംഗമത്തിൽ പങ്കെടുക്കും. വാഹന ഉപയോഗത്തിൽ നിയന്ത്രണം. വ്യാപാരങ്ങൾ നവീകരിക്കും
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഗുരുക്കന്മാരുടെ ഉപദേശം സ്വീകരിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. കുടുംബത്തിൽ സമാധാനാന്തരീക്ഷം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
വിദഗ്ദ്ധ പരിശോധന നടത്തും. ലാഘവ ബുദ്ധിപ്രകടിപ്പിക്കും. പഠനത്തിൽ ഉയർച്ച.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പാർശ്വഫലങ്ങളുള്ള മരുന്നുകൾ ഉപേക്ഷിക്കും. ഗൗരവമുള്ള കാര്യങ്ങൾ നടത്തും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിക്കും. ആശ്വാസം അനുഭവപ്പെടും. വ്യക്തിത്വ വികസനം ഉണ്ടാകും