ചെറിയപെരുന്നാളിന്റെ സന്തോഷം ... ഇന്ന് റംസാൻ സന്തോഷത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും അലകൾ ഉയർത്തി ലോകമെമ്പാടുമുള്ള മുസലിം വിശ്വസികൾ ചെറിയ പെരുനാൾ ആഘോഷിക്കുന്നു