modi

ന്യൂഡൽഹി: ജൂൺ 21നാണ് അന്താരാഷ്ട്ര യോഗാ ദിനം. ട്വിറ്ററിലൂടെ ആനിമേറ്റഡ് യോഗ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രികോണാസനം ചെയ്യുന്നതിന്റെ ആനിമേറ്റഡ് വീഡിയോയാണ് ഇന്ന് രാവിലെ അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ യോഗാദിനത്തിലും വ്യത്യസ്തമായൊരു യോഗാസനത്തിന്റെ വീഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു. ' യോഗ നിങ്ങളുടെ ജീവിതത്തിലെ അവിഭാജ്യഘടകമായിരിക്കാനും മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.യോഗയുടെ ഗുണം വളരെ വലുതാണ്'-എന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്.

On 21st June, we will mark #YogaDay2019.

I urge you all to make Yoga an integral part of your life and also inspire others to do the same.

The benefits of Yoga are tremendous.

Here is a video on Trikonasana. pic.twitter.com/YDB6T3rw1d

— Narendra Modi (@narendramodi) June 5, 2019