eid

പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ അർഷദ് ഹികമി താനൂർന്റെ നേതൃത്വത്തിൽ വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ ജില്ലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ് ഗാഹിൽ നിന്ന്.

കാമറ: പി.എസ്. മനോജ്