വിജയ തൊപ്പി അണിഞ്ഞ് ...തൃശൂർ കൊടകര ചെമ്പൂച്ചിറ ഗവൺമെന്റ് സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ഉദ്ലാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികൾ കുരുത്തോല തൊപ്പികൾ തലയിൽ വച്ചു കൊടുക്കുന്നു.
ആവേശത്തോടെ ...തൃശൂർ കൊടകര ചെമ്പൂച്ചിറ ഗവൺമെന്റ് സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവം ഉദ്ലാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്ന കുരുന്നുകൾ.
ഇനി ഒന്ന് ചിരിച്ചേ ....തൃശൂർ കൊടകര ചെമ്പൂച്ചിറ ഗവൺമെന്റ് സ്കൂളിൽ സംഘടിപ്പിച്ച സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി മന്ത്രി സി.രവീന്ദ്രനാഥ് ഒന്നാം ക്ലാസ് വിദ്യാർത്ഥികളുമായി സംവദിക്കുന്നു.