school
പ്രവേശനദിനം...വേനലവധി കഴിഞ്ഞു സ്കൂൾ തുറന്നപ്പോൾ പുത്തനുടുപ്പുകൾ അണിഞ്ഞു എത്തിയ കുരുന്നുകൾ. എറണാകുളം ഗവ. സ്കൂളിൽ നിന്നുള്ള കാഴ്ച.

school
വേനലവധി കഴിഞ്ഞു എത്തിയ കുഞ്ഞുങ്ങളെ വരവേൽക്കാൻ എറണാകുളം ഗവ. സ്കൂളിൽ സംഘടിപ്പിച്ച ഉദ്‌ഘാടന ചടങ്ങിൽ കുരുന്നുകൾ വിളക്കുകൾ തെളിയിക്കുന്നു