ദുഃഖമടക്കി പഠിക്കാം... കോട്ടയം ബേക്കർ കിന്റർ ഗാർട്ടൻ സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടി രക്ഷിതാക്കൾ പോയപ്പോൾ ദുഃഖമടക്കിയിരിക്കുന്ന വിവിധ ഭാവങ്ങൾ