പേട്ട ഗവ. എൽ.പി.സിലെ പ്രവേശനോത്സവം കൗൺസിലർ ഡി.അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാദ്ധ്യാപിക കലാദേവി അമ്മ, മുൻ പ്രധാനാദ്ധ്യാപകൻ ഡി.കിഷോർ കുമാർ, അദ്ധ്യാപിക ബിന്ദു, പി.ടി.എ പ്രസിഡൻറ് ഷാജി ജോസഫ് തുടങ്ങിയവർ സമീപം
പേട്ട ഗവ. എൽ.പി.സിൽ പ്രവേശനോത്സവ ദിനത്തിൽ കുട്ടികളുടെ ആഹ്ലാദം
പേട്ട ഗവ. എൽ.പി.സിൽ പ്രവേശനോത്സവ ദിനത്തിൽ നിന്ന്
പേട്ട ഗവ. എൽ.പി.സിൽ പ്രവേശനോത്സവ ദിനത്തിൽ കുട്ടികളുടെ ആഹ്ലാദം