1

കൊട്ടി, കരഞ്ഞു... പ്രവേശനോൽത്സവത്തിനിടെ ചെണ്ടശബ്ദം കേട്ട് കയുന്ന കുട്ടി, സമീപത്തുതന്നെ ചെവിടുപൊത്തി 'രക്ഷപ്പെടുന്ന' മറ്റൊരു കുട്ടിയെയും കാണാം. കോഴിക്കോട് ആഴ്ചവട്ടം ഗവ:എല്‍.പി സ്കൂളിൽ നിന്നുള്ള ദൃശ്യം