1

ഒന്നു കൊട്ടട്ടെ..., കോഴിക്കോട് ആഴ്ചവട്ടം ഗവ: എൽ.പി സ്‌കൂളിലെ പ്രവേശനോത്സവത്തിനിടെ ചെണ്ടയില്‍ ഒരു 'കൈ' നോക്കുന്ന വിദ്യാര്‍ഥിനി.