കോട്ടൺഹിൽ എൽ.പി.എസിൽ പ്രവേശനോത്സവത്തിന് ഒടിഞ്ഞ കയ്യുമായ് ഒന്നാം ക്‌ളാസിലെത്തിയ സുഹൃത്തിനെ സഹായിക്കുന്ന കുരുന്ന്
കോട്ടൺഹിൽ എൽ.പി.എസിൽ പ്രവേശനോത്സവത്തിൽ ക്‌ളാസിലെത്തിയപ്പോൾ കരഞ്ഞ സഹപാഠിയെ കൗതുകത്തോടെ നോക്കുന്ന കുട്ടികൾ
കോട്ടൺഹിൽ എൽ.പി.എസിൽ പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനത്തിനു ശേഷം ക്‌ളാസിലെത്തിയപ്പോൾ കരയുന്ന കുരുന്നുകൾ
കോട്ടൺഹിൽ എൽ.പി.എസിൽ പ്രവേശനോത്സവത്തിനെത്തിയ കുരുന്നുകൾ കുടിവെള്ളം പങ്കിടുന്നു
കോട്ടൺഹിൽ എൽ.പി.എസിൽ നടന്ന പ്രവേശനോത്സവത്തിൽ കരയുന്ന കുരുന്നിനെ സമാധാനിപ്പിക്കുന്ന ടീച്ചർ
കോട്ടൺഹിൽ എൽ.പി.എസിൽ നടന്ന പ്രവേശനോത്സവത്തിനെത്തിയ ബലൂൺ ആർട്ടിസ്റ്റ് ഷിബിന കുട്ടികൾക്കൊപ്പം. ഷിബിനിയുടെ മകൾ ജ്വാല ഒന്നാം ക്‌ളാസിൽ ഇന്നലെപ്രവേശനം നേടി