school

കരഞ്ഞാരംഭം...കോട്ടയം ബേക്കർ കിന്റർ ഗാർട്ടൻ സ്കൂളിൽ പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു