കോഴിക്കോട് ആഴ്ചവട്ടം ഗവ :എല്‍.പിസ്‌കൂളിലെ പ്രവേശനോല്‍സവത്തിനിടെ പൊട്ടിക്കരയുന്ന വിദ്യാർത്ഥിനിയെ ആശ്വസിപ്പിക്കുന്ന സഹപാഠി.