us
ഉയർന്ന് പൊങ്ങി പൂമ്പാറ്റയാവാൻ... ആലപ്പുഴ കുപ്പപ്പുറം ഗവൺമെൻറ് ഹൈസ്‌കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ പങ്കെടുക്കുവാനെത്തിയ കുട്ടികൾ കാറ്റത്ത് ഉയർന്ന് പൊങ്ങിയ ബലൂൺ എത്തിപിടിക്കുവാൻ ശ്രമിക്കുന്നു.