ss

മടവൂർ: നടുവത്തേല സുമേഷ് ഭവനിൽ സുരേന്ദ്രൻ പിള്ള (55) നിര്യാതനായി . ഭാര്യ ഉഷാകുമാരി അമ്മ.
മക്കൾ: സുമേഷ്, ഹരിപ്രസാദ്.മരുമകൾ: തുഷാര .സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്