oh-my-god

ഓ മൈ ഗോഡിന്റെ പുതിയ എപ്പിസോഡ് പശുവാങ്ങാൻ ലോൺ കൊടുക്കുന്ന വിഷയമാണ്. തിരുവനന്തപുരത്ത് പറണ്ടോടിനടുത്ത് ഒരു ഗ്രാമമാണ് ലൊക്കേഷൻ. ആളുകൾക്ക് എളുപ്പത്തിൽ ലോൺ ഒപ്പിച്ചെടുക്കണം എന്ന ആവശ്യവുമായി നിരവധി പേർ അധികൃതരുടെ അടുത്ത് എത്തുന്നു.

അതിനായി അധികാരികളുടെ വേഷമിട്ട ഓ മൈ ഗോഡ് ടീമിന് മുന്നിൽ ആളുകൾ ക്യൂ നിൽക്കുന്നു. ഓരോരുത്തരും ലോൺ വാങ്ങാൻ അർഹരാണോ എന്ന് പരിശോധിക്കുന്ന രീതികളാണ് എപ്പിസോഡ് ഉടനീളം ചിരി നിറയ്ക്കുന്നത്