modi-shah

ഉടക്കി​ രാജ്നാഥ് സിംഗ്

എ​ട്ട് ​കാബി​നറ്റ് സമി​തി​കളി​ലും അ​മി​ത് ​ഷാ
രാജ്നാഥ് ആദ്യം രണ്ടി​ൽ, പി​ന്നെ ആറി​ൽ

ന്യൂ​ഡ​ൽ​ഹി​:​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​യും​ ​തൊ​ഴി​ൽ​ ​അ​വ​സ​ര​ങ്ങ​ളും​ ​ല​ക്ഷ്യ​മി​ട്ട് ​പ്ര​ധാ​ന​മ​ന്ത്രി​ ​മോ​ദി​ ​പു​തു​താ​യി​ ​രൂ​പീ​ക​രി​ച്ച​ ​ര​ണ്ട് ​കാ​ബി​ന​റ്റ് ​സ​മി​തി​ക​ളി​ലും​ ​പു​നഃ​സം​ഘ​ടി​പ്പി​ച്ച​ ​ആ​റ് ​സ​മി​തി​ക​ളി​ലും​ ​അ​മി​ത് ​ഷാ​യെ​ ​അം​ഗ​മാ​ക്കി.​ ​മോ​ദി​യു​ടെ​ ​അ​ധി​കാ​ര​ശ്രേ​ണി​യി​ൽ​ ​ഷാ​യെ രണ്ടാമനാക്കാനുള്ള നീക്കത്തി​ൽ പ്രതി​ഷേധി​ച്ച് രാജ്നാഥ് സി​ംഗ് രാജി​ഭീഷണി​ മുഴക്കുന്നതി​ലേക്കു വരെ കാര്യങ്ങളെത്തി​യതായാണ് റിപ്പോർട്ട്.
ക്ര​മ​പ്ര​കാ​രം​ ​മോ​ദി​ ​സ​ർ​ക്കാ​രി​ലെ​ ​ര​ണ്ടാ​മ​നാ​യ​ ​പ്ര​തി​രോ​ധ​മ​ന്ത്രി​ ​രാ​ജ്നാ​ഥ് ​സിം​ഗി​നെ​ ​ആ​ദ്യം​ ​ര​ണ്ട് ​സ​മി​തി​ക​ളി​ൽ​ ​മാ​ത്രം​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ന്റെ​ ​അ​സ്വാ​ര​സ്യ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​വൈ​കി​ ​അ​ദ്ദേ​ഹ​ത്തെ​ ​നാ​ല് ​സ​മി​തി​ക​ളി​ൽ​ ​കൂ​ടി​ ​അം​ഗ​മാ​ക്കി. രാജ്നാഥി​നായി​ ആർ.എസ്.എസ് ഇടപെടുകയായി​രുന്നു. എ​ട്ട് ​ക​മ്മി​റ്റി​ക​ളി​ലും​ ​അം​ഗ​മാ​യ​ ​അ​മി​ത് ​ഷാ​യെ ആദ്യം രണ്ടു ക​മ്മി​റ്റി​ക​ളു​ടെ​ ​അ​ദ്ധ്യ​ക്ഷ​നാക്കി​യെങ്കി​ലും പി​ന്നീട് ഒന്നി​ന്റെ മാത്രം അദ്ധ്യക്ഷനാക്കി​ മാറ്റി​. ​ ​കേ​ന്ദ്ര​മ​ന്ത്രി​യാ​യെ​ത്തി​യ​ ​പു​തു​മു​ഖ​ത്തെ​ ​എ​ല്ലാ​ ​ക​മ്മി​റ്റി​ക​ളി​ലും​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ​ആ​ദ്യ​മാ​ണ്.​ ഭ​ര​ണ​ഘ​ട​നാ​ ​പ​ദ​വി​ക​ളി​ലേ​ക്കും​ ​പ്ര​ധാ​ന​ ​ഉ​ദ്യോ​ഗ​സ്ഥ​ ​പ​ദ​വി​ക​ളി​ലേ​ക്കും​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​ ​നി​യ​മ​ന​കാ​ര്യ​ ​സ​മി​തി​യി​ൽ​ ​മോ​ദി​യും​ ​അ​മി​ത്ഷാ​യും​ ​മാ​ത്ര​മേ​യു​ള്ളൂ.
ര​ണ്ട് ​ത​വ​ണ​ ​ബി.​ജെ.​പി​ ​പ്ര​സി​ഡ​ന്റും​ ​യു.​പി​ ​മു​ഖ്യ​മ​ന്ത്രി​യും​ ​മു​ൻ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​യു​മാ​യ​ ​രാ​ജ്നാ​ഥ് ​സിം​ഗി​നെ​ ​ആ​ദ്യം​ ​സു​ര​ക്ഷാ​ ​സ​മി​തി​യി​ലും​ ​സാ​മ്പ​ത്തി​ക​ ​സ​മി​തി​യി​ലും​ ​മാ​ത്ര​മാ​ണ് ​അം​ഗ​മാ​ക്കി​യ​ത്.​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​യി​ൽ​ ​നി​ന്ന് ​രാ​ജ്നാ​ഥ് ​സിം​ഗ് ​ഒ​ഴി​വാ​ക്ക​പ്പെ​ട്ട​ത് ​ര​ണ്ടാ​മ​ൻ​ ​അ​മി​ത് ​ഷാ​ ​ആ​ണെ​ന്ന​ ​സ​ന്ദേ​ശ​മാ​ണെ​ന്ന് ​വി​ല​യി​രു​ത്ത​പ്പെ​ട്ടു.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​രാ​ഷ്‌​ട്രീ​യ​കാ​ര്യം,​ ​പാ​ർ​ല​മെ​ന്റ​റി​ ​കാ​ര്യം​ ​എ​ന്നി​വ​യ്‌​ക്ക് ​പു​റ​മേ​ ​നി​ക്ഷേ​പം​ ​-​ ​വ​ള​ർ​ച്ച,​ ​തൊ​ഴി​ൽ​ ​-​ ​നൈ​പു​ണ്യം​ ​എ​ന്നീ​ ​പു​തി​യ​ ​സ​മി​തി​ക​ളി​ലും​ ​രാ​ജ്‌​നാ​ഥ് ​സിം​ഗി​നെ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.പാർലമെന്ററി​കാര്യസമി​തി​യുടെ അദ്ധ്യ ക്ഷ നുമാക്കി. ഔ​ദ്യോ​ഗി​ക​ ​അ​റി​യി​പ്പി​ൽ​ ​ഈ​ ​ആ​റ് ​സ​മി​തി​ക​ളി​ലും​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ക​ഴി​ഞ്ഞാ​ൽ​ ​ആ​ദ്യം​ ​രാ​ജ്നാ​ഥ് ​സിം​ഗി​ന്റെ​ ​പേ​രാ​ണ്.​ ​അ​മി​ത് ​ഷാ​യു​ടെ​ ​പേ​ര് ​അ​ടു​ത്ത​താ​ണ്. അ​ക്കോ​മ​ഡേ​ഷ​ൻ ​സ​മി​തിയി​ലാ​ണ് ​അ​മി​ത് ​ഷാ​ ​അ​ദ്ധ്യ​ക്ഷ​നാ​കു​ന്ന​ത്.​ ​​നി​യ​മ​നം,​ ​സാ​മ്പ​ത്തി​കം,​ ​സു​ര​ക്ഷ,​ ​രാ​ഷ്ട്രീ​യം,​ ​വ​ള​ർ​ച്ച,​ ​തൊ​ഴി​ൽ​ ​എ​ന്നീ​ ​ആ​റ് ​ക​മ്മി​റ്റി​ക​ളു​ടെ​ ​അ​ദ്ധ്യ​ക്ഷ​നാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​.മ​ന്ത്രി​സ​ഭ​യി​ലെ​ ​ര​ണ്ടാ​മ​നാ​ണ് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​യി​ല​ട​ക്കം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കാ​റു​ള്ള​ത്.പാ​ർ​ല​മെ​ന്റ​റി​കാ​ര്യ​ ​സ​ഹ​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​നെ​ ​പാ​ർ​ല​മെ​ന്റ​റി​കാ​ര്യ​ ​സ​മി​തി​യി​ൽ​ ​പ്ര​ത്യേ​ക​ ​ക്ഷ​ണി​താ​വാ​ക്കി​യി​ട്ടു​ണ്ട്.

​ക​രു​ത്ത് ​തെ​ളി​യി​ച്ച് ​ഷാ

പാ​ർ​ട്ടി​യി​ലും​ ​സ​ർ​ക്കാ​രി​ലും​ ​ഏ​റ്റ​വും​ ​ക​രു​ത്ത​നാ​ണെ​ന്ന് ​അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ​കാ​ബി​ന​റ്റ് ​സ​മി​തി​ക​ളി​ല​ട​ക്ക​മു​ള്ള​ ​അ​മി​ത്ഷാ​യു​ടെ​ ​നി​ർ​ണാ​യ​ക​ ​സ്ഥാ​നം.​ ​മോ​ദി​ക്ക് ​അ​മി​ത്ഷാ​യി​ലു​ള്ള​ ​വി​ശ്വാ​സം​ ​ഒ​ന്നു​കൂ​ടി​ ​ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ​നീ​ക്കം.
കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​ ​വി​ദ്വേ​ഷ​ ​വി​വാ​ദ​ ​പ്ര​സ്താ​വ​ന​ക​ൾ​ ​ഒ​ന്നാം​ ​മോ​ദി​സ​ർ​ക്കാ​രി​നെ​ ​പ​ല​ത​വ​ണ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.​ ​അ​ത് ​ഇ​ക്കു​റി​ ​ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ​ ​അ​മി​ത് ​ഷാ​ ​ഇ​ട​പെ​ട​ൽ​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഭീ​ക​ര​രു​ടെ​ ​സു​ര​ക്ഷി​ത​ ​താ​വ​ള​മാ​ണ് ​ഹൈ​ദ​രാ​ബാ​ദ് ​എ​ന്ന​ ​പ​രാ​മ​ർ​ശ​ത്തി​ന് ​ആ​ഭ്യ​ന്ത​ര​സ​ഹ​മ​ന്ത്രി​ ​ജി.​ ​കി​ഷ​ൻ​ ​റെ​ഡ്ഡി​യെ​ ​ശാ​സി​ച്ച​തി​ന് ​പി​ന്നാ​ലെ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​കേ​ന്ദ്ര​മ​ന്ത്രി​ ​ഗി​രി​രാ​ജ് ​സിം​ഗി​നും​ ​കി​ട്ടി​ ​അ​മി​ത് ​ഷാ​യു​ടെ​ ​താ​ക്കീ​ത്.​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​ച്ഛാ​യ​യ്‌​ക്ക് ​ബി.​ജെ.​പി​യി​ലെ​ ​ആ​ഭ്യ​ന്ത​ര​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ക​ള​ങ്ക​മു​ണ്ടാ​ക്കാ​തെ​ ​നോ​ക്കു​ന്ന​ ​വ​ൻ​മ​തി​ലാ​യാ​ണ് ​അ​മി​ത് ​ഷാ​ ​മാ​റി​യി​രി​ക്കു​ന്ന​ത്.

നി​തി​ ​ആ​യോ​ഗും​ ​പു​നഃ​സം​ഘ​ടി​പ്പി​ച്ചു
നി​ല​വി​ലു​ള്ള​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​രാ​ജീ​വ് ​കു​മാ​ർ​ ​തു​ട​രും.​രാ​ജ്നാ​ഥ് ​സിം​ഗ്,​അ​മി​ത് ​ഷാ,​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​ൻ,​ ​ന​രേന്ദ്ര​സിം​ഗ് ​തോ​മാ​ർ​ ​എ​ന്നി​വ​ർ​ ​എ​ക്‌​സ് ​ഒ​ഫീ​ഷ്യോ​ ​അം​ഗ​ങ്ങ​ളാ​യി​രി​ക്കും.