പല കർമ്മവാസനകളും തിങ്ങിക്കൂടി ക്ലേശത്തിനിട വരുന്നതുകൊണ്ട് മംഗള സ്വരൂപിയായ അങ്ങയ്ക്ക് എന്റെ പ്രണാമം ഭവിക്കട്ടെ. ചൂടുതട്ടി വെണ്ണ ഉരുകുന്ന തുപോലെ ഞാൻ എരിപൊരി കൊള്ളുന്നു.