മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സഹപാഠികളുമായി ഒത്തുകൂടും. വിദ്യാർത്ഥികൾക്ക് ഉത്സാഹം. ഉദ്യോഗ മാറ്റം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വിദഗ്ദ്ധ നിർദ്ദേശങ്ങൾ സ്വീകരിക്കും. സംയുക്ത സംരംഭങ്ങൾ. ചർച്ചകളിൽ വിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഇൗശ്വരാനുഗ്രഹം വർദ്ധിക്കും. സുതാര്യതയുള്ള സമീപനം. സർവകാര്യവിജയം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
പുതിയ ആവിഷ്കരണ ശൈലി. അനുമോദനങ്ങൾ ലഭിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വരവും ചെലവും തുല്യമാകും. ഉപരി പഠനത്തിന് അവസരം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാതാപിതാക്കളെ സംരക്ഷിക്കും.സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. അശ്രാന്ത പരിശ്രമം വേണ്ടിവരും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആഗ്രഹസാഫല്യമുണ്ടാകും. നിക്ഷേപം വർദ്ധിക്കും. പൂർവിക സ്വത്ത് ലഭിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സത്യസന്ധമായ പ്രവർത്തനം. ലക്ഷ്യപ്രാപ്തി നേടും. വ്യക്തിത്വം നിലനിറുത്തും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. വാഹനം മാറ്റിവാങ്ങാൻ അവസരം. യാത്രകൾ വേണ്ടിവരും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആഹാരകാര്യങ്ങളിൽ ശ്രദ്ധ വേണ്ടിവരും. തർക്കങ്ങൾ പരിഹരിക്കും. ശാന്തിയും സമാധാനവും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉപരിപഠനത്തിന് അവസരം. പണച്ചെലവ് അനുഭവപ്പെടും. അനുഭവജ്ഞാനം ഗുണം ചെയ്യും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ശത്രുഭാവത്തിലുള്ളവർ മിത്രങ്ങളാകും.