പുരുഷന്മാരുടെ ഹൃദയം കൊത്തിയെടുക്കാൻ മുലക്കച്ചകെട്ടി ഒരുമ്പെട്ടുനിൽക്കുന്ന സ്ത്രീക്ക് വശപ്പെട്ടുഴലുവാൻ ഇൗ ജന്മത്തിൽ ഇനി ഒരു പ്രാവശ്യം പോലും ഇടയാക്കരുതേ.