1

നിപ്പ വൈറസ് ബാധ സമയത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്ത തൊഴിലാളികൾക്ക് കേരള സർക്കാർ നൽകിയ സ്ഥിരം തൊഴിൽ വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമര പന്തലിൽ എം.കെ. രാഘവൻ എം.പി. എത്തിയപ്പോൾ.