v-muralidharan
കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി സംസ്ഥാനത്തെത്തിയ വി.മുരളീധരൻ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ കെ. സുകുമാരന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, സംസ്ഥാനസെക്രട്ടറി സി.ശിവൻകുട്ടി, ഓ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.രാജ ശേഖരൻ, കേരളകൗമുദി ഫ്ലാഷ് ബ്യൂറോ ചീഫ് കെ.പി. കൈലാസ്നാഥ്‌, കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി.രജി തുടങ്ങിയവർ സമീപം